tag:blogger.com,1999:blog-4963091259850823110.post1423647335887977812..comments2010-05-07T22:36:19.563-07:00Comments on ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു: uppante kooval varakkunnuhttp://www.blogger.com/profile/15331842266083351370noreply@blogger.comBlogger2125tag:blogger.com,1999:blog-4963091259850823110.post-80917384347788311642010-05-07T22:36:19.563-07:002010-05-07T22:36:19.563-07:00വരച്ചു കാട്ടലിനു അതീതമായി ഒന്നുമില്ല എന്ന് വിശ്വസി...വരച്ചു കാട്ടലിനു അതീതമായി ഒന്നുമില്ല എന്ന് വിശ്വസിക്കുനതുകൊണ്ട്<br />പുതുകവിതകള്‍ ഉണ്ടാകുന്നതു .....ഉപ്പാന്റെ കൂവല്‍ കേള്‍പ്പിച്ച ജോസെഫിനു ഉമ്മ ...J.D.Charleshttps://www.blogger.com/profile/06712117127447677347noreply@blogger.comtag:blogger.com,1999:blog-4963091259850823110.post-58342506721891594732009-12-14T09:00:59.296-08:002009-12-14T09:00:59.296-08:00കട്ടക്കളങ്ങള്‍ക്കപ്പുറം വരയുടെ മായാലോകം. പ്രപഞ്ചമൊ...കട്ടക്കളങ്ങള്‍ക്കപ്പുറം വരയുടെ മായാലോകം. പ്രപഞ്ചമൊന്നാകെ വരച്ചപ്പോഴും ഉപ്പന്റെ കൂവല്‍ ചിത്രകലയ്ക്കും അപ്പുറത്തെവിടെയോ അനുഭവത്തിന്റെ ആഴത്തില്‍ കോറിയിട്ടതുപോലെ. ഒരിക്കലും ആലേഖനംചെയ്യാനാവില്ലെന്നു കരുതിയ, അത്ര മധുരമല്ലാത്തകൂവല് ആലേഖനം ചെയ്ത കവിഭാവനയ്ക്ക് എന്റെ കൂപ്പുകൈ. ഇനിയുമിനിയും ഈ കവിതകള്‍ പുതിയ വായനാനുഭവം നല്കുമെന്നതില് തര്‍ക്കമൊന്നുമില്ല. അതുകൊണ്ട് ഞാന്‍ വീണ്ടും വരും വായിക്കും. അപ്പോള്‍ ഈ കൂവലുകള്‍ ഞാനെങ്ങനെയാവുമോ കേള്‍ക്കുക...എന്തായലും ഇന്നു കേട്ടതുപോലാവില്ല. നന്ദി...ഒത്തിരി ഒത്തിരി നന്ദി.നീലാംബരിhttps://www.blogger.com/profile/03336568171353379465noreply@blogger.com